HOME
DETAILS
MAL
ജനശക്തി വാര്‍ഷികം
backup
February 27 2017 | 04:02 AM
കരിമണ്ണൂര്‍ : ജനശക്തി ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷികവും 2016-17 വര്‍ഷം നടപ്പാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനവും 28ന് നടത്തും. വൈകിട്ട് 5.30ന് കരിമണ്ണൂര്‍ ടൗണില്‍ ചേരുന്ന യോഗം നടനും സംവിധായകനുമായ മേജര്‍ രവി ഉദ്ഘാടനം ചെയ്യും.ഐസക് വര്‍ഗീസ് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."