HOME
DETAILS
MAL
രജിസ്‌ട്രേഷന്‍ ആരംഭിച്ചു
backup
February 27 2017 | 04:02 AM
ബാലരാമപുരം: അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സിന് കീഴില്‍പ്രവര്‍ത്തിക്കുന്ന ഖദീജത്തുല്‍ ഖുബ്‌റാ വനിതാ അറബിക് കോളജിലെ 40 ദിവസ വെക്കേഷന്‍ തര്‍ബിയത്ത് ക്യാംപിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ മാര്‍ച്ച് 20ന് മുന്‍പ് ഓഫിസുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."