HOME
DETAILS

അറുതിയില്ലാതെ ജലക്ഷാമം ഓടിത്തളര്‍ന്ന് ജനം

  
backup
February 27 2017 | 04:02 AM

%e0%b4%85%e0%b4%b1%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%93


ആറ്റിങ്ങല്‍: കുടിവെള്ള ക്ഷാമം അറുതിയില്ലാതെ തുടരുന്നു. ആറ്റിങ്ങല്‍ മേഖലയില്‍ ജനം നെട്ടോട്ടത്തിലാണ്. വാമനപുരം നദിയിലെ മിക്ക സ്ഥലങ്ങളും ഇതിനോടകം വറ്റി വരണ്ടണ്ടു കഴിഞ്ഞു. പല സ്ഥലങ്ങളിലും ആറിന്റെ ഒരു കരയില്‍ നിന്നും മറുകരയിലേയ്ക്ക് നടന്നു പോകാന്‍ പറ്റുന്ന സ്ഥിതിയാണ്. പതിനൊന്നു ജലപദ്ധതികളാണ് വാമനപുരം നദിയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കിയിരിക്കുന്നത്. ഇവയെല്ലാം അവതാളത്തിലായിട്ടുണ്ട്. വക്കം, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് തുടങ്ങി തീരദേശ നിവാസികളും വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
വെള്ളറട: ഗ്രാമീണ മേഖലയില്‍ കുടിവെള്ളക്ഷാമം തുടരുന്നു. ജലസ്രോതസുകളധികവും വറ്റി വരണ്ടു. ജലവിതരണ വകുപ്പിന്റെ പൈപ്പുകളുടെ ചുവട്ടില്‍ പാത്രങ്ങളുടെ നീണ്ട നിരയാണ് ഉള്ളത്. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ഭീമമായ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. ഉള്‍ഗ്രാമങ്ങളില്‍ കുടിവെള്ളത്തിനായി ജനം കിലോമീറ്ററുകളോളം നടക്കുകയാണ്. കേരളം-തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് ചിറ്റാര്‍ അണക്കെട്ടും വറ്റി.ഇപ്പോഴിങ്ങനെയെങ്കില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെന്തായിരിക്കും സ്ഥിതിയെന്ന ആശങ്കയിലാണ് ജനം.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago