HOME
DETAILS
MAL
സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍
backup
June 13 2016 | 14:06 PM
തിരുവനന്തപുരം: 2015- 16 അധ്യയന വര്‍ഷത്തെ സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് റിന്യൂവലിന് അപേക്ഷ ക്ഷണിച്ചു. 2014- 15, 2012- 13, 2011- 12 എന്നീ അധ്യയന വര്‍ഷങ്ങളില്‍ സെന്‍ട്രല്‍ സെക്ടര്‍ ഫ്രഷ് ലഭിച്ചവര്‍ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 1,2,3, 4 റിന്യൂവലുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. വെബ്‌സൈറ്റ് www.collegiateedu.kerala.gov.in.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."