റോഡുനീളെ പഴകിയ വാഹനങ്ങള്‍
കണ്ണൂര്‍: പഴകിയ വാഹനങ്ങള്‍ പുതുക്കുതിലെ അപാകത അപകടങ്ങള്‍ക്കു വഴിവയ്ക്കുു. മോ'ോര്‍ വാഹന വകുപ്പ് അധികൃതരുടെ പാളിച്ചയാണ് റോഡിലെ കുരുതിക്കു കാരണമാകുത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പുതുക്കുമ്പോള്‍ പെയിന്റ്, ബോഡി, എന്‍ജിന്‍, ബ്രേക്ക്, ക്ലച്ച്, ഇലക്ട്രിക്കല്‍ എിവ വിശദമായി പരിശോധിക്കണമൊണ് നിയമം. എാല്‍ മിക്കവരും പേരിനു പെയിന്റുമാത്രമടിച്ചു പരിശോധന നടത്തു ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാക്കുകയാണ്.
ഡ്രൈവിങ് സ്‌കൂള്‍, ഏജന്റുമാര്‍ എിവരാണ് ഈ കള്ളത്തരത്തിനു കൂ'ുനില്‍ക്കുത്. ഈ തകരചെണ്ടകള്‍ റോഡിലിറങ്ങിയാല്‍ അപകടമുറപ്പാണ്. 15 വര്‍ഷം റോഡിലി'ോടിച്ച സ്വകാര്യ ബസുകളാണ് സ്‌കൂള്‍ വാഹനങ്ങളായി പുനരവതരിക്കുത്. ലീഫ് പോലും മാറ്റാതെയാണ് ഇതൊക്കെ നിരത്തിലിറങ്ങുത്. ചെറിയ പോരായ്മ പോലും ആര്‍.സി പുതുക്കാതിരിക്കാന്‍ കാരണമാക്കാം.
എാല്‍ പണമെറിഞ്ഞു മോ'ോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ വലയില്‍ വീഴ്ത്തുകയാണ് ഇടനിലക്കാര്‍. ഏജന്റുമാരും ഡ്രൈവിങ് സ്‌കൂളുകാരും മുഖേനെ മാത്രമാണ് വാഹനങ്ങളുടെ ലൈസന്‍സ് പുതുക്കല്‍ കൂടുതല്‍ നടക്കുത്. നേരായ മാര്‍ഗത്തിലൂടെ നല്‍കു അപേക്ഷകള്‍പോലും മോ'ോര്‍ വാഹന വകുപ്പ് അധികൃതര്‍ സ്വീകരിക്കുില്ലെ പരാതി വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."