HOME
DETAILS
MAL
കാരായിമാര്‍ക്ക് നീതി നിഷേധിച്ചത് തെറ്റായ നടപടി: എം.എ ബേബി
backup
February 27 2017 | 06:02 AM
തലശ്ശേരി: ഫസല്‍ വധക്കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭിക്കാത്തത് അധികാര വര്‍ഗത്തിന്റെ തെറ്റായ നടപടി മൂലമാണെ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. എന്‍.ഡി.എഫ് പ്രവര്ത്തകന് ഫസല്‍ കൊലക്കേസില്‍ കാരായിമാരെ സി.ബി.ഐ വേ'യാടുൊരോപിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച നീതിസാക്ഷ്യം കോടിയേരി കുറ്റിവയലില്‍ ഉദ്ഘാടനം ചെയ്യുകയായിരുു ബേബി. ഫസലിന്റെ കൊലപാതകികള്‍ ശിക്ഷിക്കപ്പെടണം. ഒരാളുടെയും ജീവന് തിരിച്ച് കൊടുക്കാന്‍ ആര്‍ക്കുമാവില്ല. എാല്‍ നീതി കൊല ചെയ്യപ്പെടാനും പാടില്ലെ് ബേബി ഓര്‍മിപ്പിച്ചു. പി.പി സനില്‍ അധ്യക്ഷനായി. എ.എന്‍ ഷംസീര്‍ എം.എല്‍.എ, വി.കെ സനോജ്, സി.കെ രമേശന്, പി.പി വിജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."