HOME
DETAILS

ഖത്തറില്‍ കൊറോണ വൈറസ് ബാധയില്ല; സംശയിച്ച 25 പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു

  
backup
February 03 2020 | 13:02 PM

qatar-health-ministry-confirms-no-corona-virus

ദോഹ: ഖത്തറില്‍ കൊറോണ വൈറസ് ബാധ സംശയിച്ച 25 പേര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള രണ്ടു പേരുടെ ഫലം കൂടി വന്നതോടെ നിലവില്‍ ഖത്തര്‍ രോഗത്തില്‍ നിന്ന് പൂര്‍ണസുരക്ഷിതമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗബാധ സംശയിക്കുന്നവരെ കൈകാര്യം ചെയ്യുന്നതിന് ഖത്തര്‍ പ്രത്യേക ചട്ടങ്ങള്‍ രൂപീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയിരുന്നുവെന്നും പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം മേധാവി ഡോ. അബുദ്ദലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

കൊറോണ ബാധ സംബന്ധിച്ച് ജനുവരി 9ന് ലോകാരോഗ്യ സംഘടന പ്രഖ്യാപനം നടത്തിയതു മുതല്‍ ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവജാഗ്രത പ്രഖ്യാപിക്കുകയും പ്രത്യേക ക്ലിനിക്ക് സ്ഥാപിക്കുകയും ചെയ്തിരുന്നു. ചൈനയില്‍ നിന്ന് വരുന്നവരില്‍ പനിയുടെ ലക്ഷണമുള്ളവരെ ഉടന്‍ സ്‌ക്രീനിങ്ങിന് വിധേയരാക്കുകയും പകര്‍ച്ചവ്യാധി കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ 24 മണിക്കൂറിനകം ഡിസ്ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago