കരുണ വേണം കാരുണ്യയോട്
തലശ്ശേരി: തലശ്ശേരി ജനറലാശുപത്രിയിലെ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം കാത്ത് കഴിയാന്‍ തുടങ്ങിയി'് മൂ് മാസം പിി'ു. രാത്രിയും പകലുമില്ലാതെ ഫാര്‍മസി കെ'ിടം നവീകരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ഫാര്‍മസി തുറക്കാന്‍ അനുമതി വൈകുകയാണ്. കാന്‍സര്‍ രോഗികള്‍ക്കുള്ള മരു് 93 ശതമാനം വിലക്കുറവില്‍ കാരുണ്യ ഫാര്‍മസി വഴി ലഭ്യമാകുുണ്ട്. തലശ്ശേരിയില്‍ കാരുണ്യ തുറക്കാന്‍ വൈകുമ്പോള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്‍കു ആനുകൂല്യങ്ങളാണ് നഷ്ടമാകുത്. തലശ്ശേരി ജനറലാശുപത്രിയില്‍ നിലവിലുണ്ടായിരു പേയിങ് ഫാര്‍മസി ഒഴിവാക്കിയാണ് അതേ കെ'ിടത്തില്‍ കാരുണ്യ ഫാര്‍മസി തുറക്കാനുള്ള നീക്കം ആരംഭിച്ചത്. കെ'ിടം പണി പൂര്‍ത്തീകരിച്ച് ബോര്‍ഡും സ്ഥാപിച്ചെങ്കിലും ഇത് തുറക്കാത്തത് സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെ സഹായിക്കാനുള്ള നീക്കമാണെും ആക്ഷേപമുയര്‍ി'ുണ്ട്. കാരുണ്യ ഫാര്‍മസി മുഖേന 20 ശതമാനം മുതല്‍ 93 ശതമാനം വരെ വിലക്കുറവില്‍ സാധാരണക്കാരന് മരു് ലഭിക്കും. നേരത്തെയുള്ള പേയിങ് ഫാര്‍മസിയില്‍ നി് മരുുകള്‍ക്ക് 23 ശതമാനം വരെയാണ് ഇളവ് ലഭിച്ചിരുത്. പേയിങ് ഫാര്‍മസിയും പൂ'ിയതോടെ ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ള രോഗികളും ഒ.പിയായി പോകു രോഗികളും ആശ്രയിക്കേണ്ടി വരുത് നഗരത്തിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളെയാണ്. ഇതുമൂലം സാധാരണക്കാരന് താങ്ങാനാവാത്ത ചികിത്സാ ചിലവാണ് നേരിടേണ്ടി വരുത്. മലയോര മേഖലയില്‍ നിടക്കം ആദിവാസികളുള്‍പ്പെടെ നൂറുകണക്കിന് രോഗികളാണ് തലശ്ശേരി ജനറലാശുപത്രിയില്‍ ചികിത്സക്കെത്തുത്. ആശുപത്രിയിലെ രോഗികള്‍ പുറത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ നിു മരു് വാങ്ങുമ്പോള്‍ അതിന്റെ വിഹിതം ആശുപത്രിയിലെ ചിലര്‍ കൈപ്പറ്റുതാണ് കാരുണ്യയോട് കാരുണ്യം കാണിക്കാത്തതിനു പിിലെും സൂചനയുണ്ട്. എാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച തലശ്ശേരി ജനറലാശുപത്രിയിലെ കാരുണ്യ ഫാര്‍മസി ഉടന്‍ തുറ് പ്രവര്‍ത്തിക്കുമെും അതിനുള്ള നടപടി സ്വീകരിച്ചു വരുതായും കാരുണ്യ തിരുവന്തപുരം ഡെപ്യൂ'ി മാനേജര്‍ ബാല്‍ജി സഹദേവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."