HOME
DETAILS
MAL
സംരക്ഷിക്കണം ഈ തെളിനീര്‍
backup
February 27 2017 | 06:02 AM
പാനൂര്‍: നാടുനീളെ കുടിവെള്ളത്തിനായി നെ'ോ'മോടുമ്പോള്‍ നഗരസഭാ ഓഫിസിനു
വിളിപ്പാടകലെ ഒരു പൊതുകിണര്‍ മാലിന്യംതള്ളല്‍ കേന്ദ്രമാവുു. പാനൂര്‍ രജിസ്ട്രറാഫിസിന് മുന്‍വശത്തായി സ്ഥിതി ചെയ്യു ഈ പൊതുകിണര്‍ ടൗണിലെ മാലിന്യങ്ങള്‍ തള്ളാനുള്ള ഒരിടമായിരിക്കുകയാണ്. കിണറിന് മുകളില്‍ ഗ്രില്‍സ് സ്ഥാപിച്ചി'ുണ്ടെങ്കിലും കിണറിന്റെ കല്ലുകള്‍ ഇളക്കി മാറ്റി പ്രത്യേക ദ്വാരമുണ്ടാക്കി അതിലൂടെയാണ് ടൗണിലെ വ്യാപാരികളുള്‍പ്പെടെയുള്ളവര്‍ ഈ കിണറില്‍ രാത്രിയില്‍ മാലിന്യ
ങ്ങള്‍ തള്ളുത്. ശുദ്ധജലം ധാരാളമുള്ള ഈ കിണര്‍ വൃത്തിയാക്കി ഉപയോഗിച്ചാല്‍ ടൗണിലെ വ്യാപാരികള്‍ക്കും മറ്റും ഏറെ ഗുണകരമാണെങ്കിലും നഗരസഭ അധികൃതര്‍ കിണറിനെ അവഗണിക്കുകയാത്. ആരോഗ്യവകുപ്പ് ഇടപെടുില്ലെും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."