പയ്യൂരില്‍ ഇനി സ്മാഷുകളുടെ പ്രകമ്പനം
പയ്യൂര്‍: പയ്യൂരില്‍ ഇനി എ'ു നാള് വോളിബോള്‍ ആവേശത്തിന്റെ പൂരം. പ്രകമ്പനം കൊള്ളു സ്മാഷുകളും ഒളിക്കണ്ണാല്‍ എതിര് പാളയത്തിലെ ചെറിയ ഒഴിഞ്ഞിടത്തേക്കുള്ള പ്ലേസും പ്രതിരോധ കോ'യും എല്ലാം ചേര് വോളിബോള്‍ മാമാങ്കത്തിന്റെ ദിനങ്ങള്‍. നിര്‍ദിഷ്ട നഗരസഭാ സ്റ്റേഡിയത്തില്‍ ടി ഗോവിന്ദന് സ്മാരക ഓള് ഇന്ത്യ ഇന്‍വിറ്റേഷന്‍ വോളിയുടെ ഉദ്ഘാടന മത്സരത്തില്‍ വനിതാ വിഭാഗം മത്സരത്തില്‍ കേരള പൊലിസ് ആദ്യ ജയം സ്വന്തമാക്കി. വെസ്റ്റേ റെയില്‍വേയെയാണ് പൊലിസ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മൂ് സെറ്റുകള്ക്കായിരുു കേരള പൊലിസിന്റെ വിജയം.(സ്കോര്‍ 27-25, 25-12, 25-20). ഒപ്പത്തിനൊപ്പമായിരുു ആദ്യഘ'ത്തില്‍ ഇരു ടീമുകളുടെയും മുേറ്റം. ദേശീയ താരങ്ങളായ ആതിര, റിമ്പിള്‍ ദേവി എിവരുടെ മികവായിരുു റെയില്‍വേക്ക്. കേരള പൊലിസിനായി ദേശിയ താരം അനുമോള്‍ ഫിലിപ്പും സംസ്ഥാന താരം അഞ്ജു മോള് എിവരും തിളങ്ങി. രണ്ടാം മത്സരത്തില്‍ ഐ.ഒ.ബി ചെ ൈഇന്ത്യന് നേവിയെ തോല്പിച്ചു. ദേശീയ താരങ്ങളുടെ മികവിലെത്തിയ ഐ.ഒ ബി.ക്ക് മുില്‍ സര്‍വീസസിന്റെ കരുത്തുമായി എത്തിയ ഇന്ത്യന്‍ നേവിക്ക് പിടിച്ചുനില്ക്കാന്. ഏകപക്ഷീയമായ സെറ്റിനായിരുു ഐ.ഒ.ബിയുടെ വിജയം.(സ്കോര്‍ 25-23, 25-15, 25-19).
ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യന്‍ വോളിബോള്‍ മുന്‍ കോച്ച് എം അച്ചുതകുറുപ്പ് നിര്‍വഹിച്ചു. ടി.ഐ മധുസൂദനന് അധ്യക്ഷനായി. പി ഗംഗാധരന്, ടി.വി അജയകുമാര്‍ സംസാരിച്ചു. ഇത്തെ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ കെ.എസ്.ഇ.ബി സായിയെ നേരിടും. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഇന്ത്യന്‍ നേവിയുമായും മറ്റൊരു മത്സരത്തില്‍ ബി.പി.സി.എല്‍ ഇന്ത്യന്‍ ഇന്‍കം ടാക്സുമായി ഏറ്റുമു'ും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."