HOME
DETAILS

മുസ്‌ലിം വിദ്വേഷ പ്രസംഗം: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരേ പരാതി

  
backup
February 04 2020 | 06:02 AM

filed-case-against-father-joseph-puthanpurakkal-04-02-2020

 

കണ്ണൂര്‍: ഇസ്‌ലാം മതത്തേയും ടിപ്പു സുല്‍ത്താനേയും അധിക്ഷേപിച്ചു വിവാദ പ്രസംഗം നടത്തിയ ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലിസിനു പരാതി ലഭിച്ചു. പഴയങ്ങാടി സ്വദേശി ബി. തന്‍വീര്‍ അഹമ്മദാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ച പ്രസംഗം വര്‍ഗീയ വിദ്വേഷം പരത്തുന്നതാണെന്നാണ് ആക്ഷേപം. ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടുള്ള അനാദരവും പ്രകടമാകുന്നു നടപടി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, 153 ബി എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞദിവസം നടത്തിയ വിവാദ പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമായപ്പോള്‍ ഫാദര്‍ മാപ്പ് പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago