HOME
DETAILS

ഇന്ന് ലോക കാന്‍സര്‍ ദിനം: കാന്‍സറിനെ ഭയപ്പെടേണ്ട, ചികിത്സിച്ചു ചിരിച്ചു ജീവിക്കാം

  
backup
February 04 2020 | 07:02 AM

feb-4-world-cancer-day-04-02-2020

 

  • സെല്ലുകളുടെ അനിയന്ത്രിതമായ വളര്‍ച്ച മൂലമുണ്ടാകുന്ന രോഗങ്ങളുടെ കൂട്ടമാണ് കാന്‍സര്‍
  • 100 ല്‍പ്പരം വ്യത്യസ്ത തരത്തിലുള്ള കാന്‍സറുകള്‍ ഉണ്ട്
  • ബ്രയിന്‍ ട്യൂമര്‍ എന്ന തലച്ചോറിനെ ബാധിക്കുന്ന രോഗം മുതല്‍ തൊലിയുടെ കാന്‍സര്‍ വരെയുണ്ട്
  • കാന്‍സര്‍ കണ്ടെത്താനുള്ള പ്രധാന ടെസ്റ്റാണ് സ്‌ക്രീനിംഗ്
  • കാന്‍സറിന് മാത്രമായി ലക്ഷണങ്ങളില്ലാത്തതിനാല്‍ രോഗം തിരിച്ചറിയാനും താമസമെടുക്കും
  • ശരീരത്തില്‍ അധികമൊന്നും പടര്‍ന്നിട്ടില്ലെങ്കില്‍ സ്വീകരിക്കാവുന്ന ചികിത്സാരീതിയാണ് സര്‍ജറി
  • പടര്‍ന്ന് കഴിഞ്ഞാലും കാന്‍സര്‍ സെല്ലുകളെ മുഴുവനായി സര്‍ജറിയിലൂടെ നീക്കം ചെയ്യാം
  • കോശങ്ങളെ റേഡിയേഷന്‍ രശ്മികള്‍ ഉപയോഗിച്ച് നശിപ്പിച്ച് കളയുകയാണ് റേഡിയേഷന്‍
  • റേഡിയോതെറാപ്പി രശ്മികളിലൂടെ കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കുന്നു
  • കാന്‍സര്‍ കോശങ്ങളെ മരുന്നുപയോഗിച്ച് രക്തത്തിലൂടെ നശിപ്പിക്കുന്ന രീതിയാണ് കീമോതെറാപ്പി
  • മുടികൊഴിച്ചില്‍, തളര്‍ച്ച, ഛര്‍ദ്ദി, മനംപിരട്ടല്‍ തുടങ്ങിയവ ഇതിന്റെ അനന്തരഫലങ്ങളാണ്
  • ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വര്‍ധിപ്പിക്കുകയാണ് ഇമ്മ്യൂണോതെറാപ്പി
  • പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുന്നതിലൂടെ കാന്‍സറിനെ തടയാം
  • ഡയറ്റും കാന്‍സര്‍ തടയുന്നതിന് സ്വീകരിക്കാവുന്ന മാര്‍ഗമാണ്
  • സ്തനാര്‍ബുദത്തെ സ്വയം പരിശോധനയിലൂടെ മുന്‍കൂട്ടി അറിയാവുന്നതാണ്
  • കൃത്യമായ പരിശോധനയിലൂടെ രോഗം കണ്ടെത്തിയാല്‍ കാന്‍സറിനെ പടികടത്താം
  • ഭയമല്ല ദൈര്യവും മാനസിക കരുത്തുമാണ് വേണ്ടത്
  • ചുരുങ്ങിയ ചെലവില്‍ കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കോഴിക്കോട് മലബാര്‍ ഹോസ്പിറ്റല്‍


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago