HOME
DETAILS

റോഡ് നവീകരണത്തിന് 50 ലക്ഷം അനുവദിച്ചു

  
backup
February 27 2017 | 18:02 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-50-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82


മൂവാറ്റുപുഴ: നിയോജകമണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ നഗരസഭയിലെ വാഴപ്പിള്ളി ജങ്ഷനിലെ വെള്ളകെട്ടിന് പരിഹാരം കാണാന്‍ റോഡില്‍ ടൈല്‍സ് വിരിക്കുന്നതിന് 15 ലക്ഷവും മൂവാറ്റുപുഴ കാക്കനാട് റോഡിലെ സിവില്‍ സ്റ്റേഷന്‍ ജങ്ഷന്‍ മുതല്‍ വീട്ടൂര്‍ വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണിക്കായി 10 ലക്ഷം രൂപയും അനുവദിച്ചു.
പായിപ്ര പഞ്ചായത്തിലെ അമ്പലംപടിവീട്ടൂര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അഞ്ച് ലക്ഷം രൂപയും ആവോലി പഞ്ചായത്തിലെ ആവോലി കാരമറ്റം രണ്ടാര്‍ റോഡിന് 10 ലക്ഷവും മാറാടി പഞ്ചായത്തിലെ വലിയപാടം മാറാടി റോഡിന് അഞ്ച് ലക്ഷം രൂപയും അടക്കമാണ് 50 ലക്ഷം രൂപ അനുവദിച്ചത്. റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  35 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  43 minutes ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago