HOME
DETAILS
MAL
സ്‌കൂള്‍ വാര്‍ഷികാഘോഷം
backup
February 27 2017 | 18:02 PM
പള്ളൂരുത്തി: പെരുമ്പടപ്പ് കോണം വി.വി.എല്‍.പി സ്‌കൂള്‍ എണ്‍പത്തിയൊന്നാമത് വാര്‍ഷികാഘോഷവും രക്ഷാകര്‍തൃദിനവും പ്രമുഖ ചലച്ചിത്ര താരം മിനോന്‍ ഉദ്ഘാടനം ചെയ്തു. ഐഷ ബീഗം അദ്ധ്യക്ഷയായി. ഫാദര്‍ മാര്‍ക്ക് ആന്റണി, ബെയ്‌സില്‍ മൈലന്തറ, എന്‍.ജെ.ജെനില്‍കുമാര്‍, കെ.ജെ.ജെര്‍സണ്‍, ഹെഡ്മിസ്ട്രസ് ഗ്ലാഡീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."