HOME
DETAILS
MAL
ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ ആന പാപ്പാനെ കുത്തിക്കൊന്നു
backup
February 04 2020 | 12:02 PM
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ഇരിങ്ങാലക്കുട കാഞ്ഞിലക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ശ്രീകൃഷ്ണന്‍ എന്ന ആന പാപ്പാനെ കുത്തിക്കൊലപ്പെടുത്തിയത്. നന്ദന്‍ (40)എന്ന പാപ്പാനാണ് മരിച്ചത്.
പരിഭ്രാന്തി പരത്തിയ ആനയെ പിന്നീട് എലിഫെന്റ് സ്‌ക്വാഡ് എത്തിയാണ് തളച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."