HOME
DETAILS
MAL
വിത്തു നടീല്‍ ഉത്സവം നടത്തി
backup
February 27 2017 | 18:02 PM
മരട്: നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിത്തു നടീല്‍ ഉത്സവം ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
വിഷുവിന് വിഷ രഹിത പച്ചക്കറി എന്ന ലക്ഷ്യവുമായി ഹരിത കേരളവുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ആന്റണി ആശാം പറമ്പില്‍, രാജിതമ്പി , കെ.എ ദേവസി, അജിതകുമാരി എന്നിവര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."