HOME
DETAILS
MAL
അധ്യാപക യോഗവും യാത്രയയപ്പും
backup
February 27 2017 | 18:02 PM
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ - കോലഞ്ചേരി ഉപജില്ലാ തല അറബി അധ്യാപക യോഗവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അറബി അധ്യാപകര്‍ക്കുള്ള യാത്രയപ്പും ഇന്ന് രാവിലെ 10 മുതല്‍ നാലുവരെ പെരുമ്പാവൂര്‍ ഗവ: ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് ക്ലാസ് നയിക്കും. സംസ്ഥാന അറബിക് സ്‌പെഷ്യല്‍ ഓഫിസര്‍ സൈനുദ്ദീന്‍, ഐ.എം ഇ റാഹില ബീവി എന്നിവര്‍ സംബന്ധിക്കും. പെരുമ്പാവൂര്‍ - കോലഞ്ചേരി ഉപജില്ലകളിലെ മുഴുവന്‍ അറബി അധ്യാപകരും യോഗത്തില്‍ സംബന്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."