HOME
DETAILS
MAL
ബ്രൈഡല്‍ ഷോ ഇന്ന്
backup
February 27 2017 | 18:02 PM
കൊച്ചി:ഓള് കേരള ബ്യൂട്ടീഷ്യന് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ട്രെയ്നേഴ്സ് അസോസിയേഷന്റെയും സിറ്റി കളക്ഷന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് എറണാകുളം ടാജ് ഗേറ്റ് വേ ഹോട്ടലില്‍ ബ്രൈഡല്‍ ഷോ സംഘടിപ്പിക്കുന്നു. രാവിലെ പത്തിന് മേയര്‍ സൗമിനി ജെയിന് ഉദ്ഘാടനം ചെയ്യും.14 ജില്ലകളില്‍ നടത്തിയ മത്സരങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത അഞ്ചു വിജയികളാണ് ഷോയില്‍ പങ്കെടുന്നത്. ഹെയര്‍ സ്റ്റൈല്‍, സാരി ഡ്രാപ്പിങ്്, ഓര്‍ണമെന്റ്സ് സെറ്റിങ്് എന്നിവയുടെ തത്സമയ പ്രദര്‍ശനമുണ്ടാകും.ചടങ്ങില്‍ ക്യൂന്‍ ഒഫ് കേരള 2017 അവാര്‍ഡുകള്‍ വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ പ്രോംഗ്രാം കണ്‍വീനര്‍ ഷെറിന് ഉമ്മന്‍, ചെയര്മാന് അനില്‍ സി. ജോബ്, ആബേല്‍ റോബിന്, അനീഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."