HOME
DETAILS
MAL
ഭക്ഷ്യവിഷബാധ: മൂന്നുപേര്‍ ആശുപത്രിയില്‍
backup
January 15 2019 | 02:01 AM
കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുടുംബത്തിലെ മൂന്നുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തീരാങ്കാവ് എ.ടി.എ ഹൗസില്‍ സൗദ (44), ആമിന (23), നഹദിയ (19) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആട്ടിറച്ചി കഴിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."