HOME
DETAILS
MAL
ജനാര്‍ദന്‍ ദ്വിവേദിയുടെ മകന് ബി.ജെ.പിയില്‍
backup
February 04 2020 | 19:02 PM
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ജനാര്‍ദന്‍ ദ്വിവേദിയുടെ മകന് സാമിര്‍ ദ്വിവേദി ബി.ജെ.പിയില്‍ ചേര്‍ന്നു.
ഇന്നലെ ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി അംഗത്വമെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."