HOME
DETAILS
MAL
'മാലിന്യ നിര്‍മാര്‍ജനത്തിനു സ്വന്തമായി മന്ത്രിയും വകുപ്പും വേണം'
backup
June 13 2016 | 20:06 PM
കോഴിക്കോട്: സംസ്ഥാനത്തുടനീളം മാലിന്യ നിര്‍മാര്‍ജനം ഗുരുതരമായ സാമൂഹ്യപ്രശ്നമായി മാറിയ സാഹചര്യത്തില്‍ ഇതര വകുപ്പുകളില്‍ നിന്നു വിമുക്തമായി മാലിന്യ നിര്‍മാര്‍ജനത്തിനു സ്വന്തമായി ഒരു വകുപ്പും മന്ത്രിയും വേണമെന്ന് ബാങ്ക് ജീവനക്കാരുടെ കലാസാംസ്കാരിക സംഘടന 'നവതരംഗം' ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: വി. ബാലമുരളി (പ്രസി), പി. സുരേഷ്, എം. രാംശങ്കര്‍, എം.കെ ബിജു (വൈസ് പ്രസി), കെ. ബാലകൃഷ്ണന് (ജന. സെക്ര), എം. സതീഷ്കുമാര്‍, കെ. ദേവരാജന്‍, എം.പി വിജേഷ്, ബോധി സത്വന്, കെ. റജി (സെക്ര), എം. നിധിന് (ട്രഷ), ടി. വിനോദ് (അസി. ട്രഷ). യോഗത്തില്‍ വി. ബാലമുരളി അധ്യക്ഷനായി. കെ.വി സൂരി, പി.കെ ലക്ഷമീദാസ്, പി. വിജയന്, ടി.വി ഗോപാലകൃഷ്ണന്, വി. ഗോപി, മുരളി പള്ളിക്കര, ഉണ്ണിരാജു, ബോധി സത്വന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."