HOME
DETAILS

റാഖൈനില്‍ വീണ്ടും അക്രമം; ഇന്റര്‍നെറ്റ് വിലക്ക്

  
backup
February 04 2020 | 19:02 PM

%e0%b4%b1%e0%b4%be%e0%b4%96%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82

നെയ്പിഡോ: റോഹിംഗ്യരെ വംശഹത്യാ നടപടികളില്‍നിന്നു സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെ നിര്‍ദേശം അവഗണിച്ച് മ്യാന്‍മറിന്റെ ക്രൂരത തുടരുന്നു. റാഖൈന്‍, ചിന്‍ സംസ്ഥാനങ്ങളിലെ ഇന്റര്‍നെറ്റ് വിലക്ക് മ്യാന്‍മര്‍ ഭരണകൂടം പുനഃസ്ഥാപിച്ചു.
സാമാധാന ചര്‍ച്ചകളുടെ ഭാഗമായി അഞ്ചു മാസം മുന്‍പു നീക്കിയ വിലക്കാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച റാഖൈ നില്‍ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടു റോഹിംഗ്യന്‍ സ്ത്രീകള്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൈന്യത്തിന്റെ പുതിയ ഉപരോധം. റോഹിംഗ്യകള്‍ക്കെതിരായ വംശഹത്യാ നടപടികള്‍ തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ആവശ്യപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞായിരുന്നു സംഭവം.
റാഖൈന്‍, ചിന്‍ സംസ്ഥാനങ്ങളിലെ അഞ്ചു ടൗണ്‍ഷിപ്പുകളില്‍ മൂന്നു മാസത്തേക്ക് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്താന്‍ വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചതായി നോര്‍വീജിയന്‍ മൊബൈല്‍ കമ്പനി അറിയിച്ചു. എന്നാല്‍, ഇത്തരം ഒരു നീക്കത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സൈനിക വക്താവിന്റെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago