HOME
DETAILS
MAL
പാര്‍വതി പുത്തനാര്‍: സര്‍വെ 15 ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം
backup
February 27 2017 | 19:02 PM
തിരുവനന്തപുരം: പാര്‍വതി പുത്തനാര്‍ സര്‍വെ നടപടികള്‍ മാര്‍ച്ച് 15ന് മുന്‍പ് തീര്‍ക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദ്ദേശം നല്കി. ആവശ്യമുള്ള ഭാഗങ്ങളില്‍ പൊലിസ് സംരക്ഷണം തേടണമെന്നും അദ്ദേഹം പറഞ്ഞു. ടി.എസ്. കനാല്‍ സര്‍വെ നടപടികള്‍ അവലോകനം ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."