HOME
DETAILS

'കേന്ദ്രപദ്ധതികളുടെ പേര് ഷട്ട് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ എന്നൊക്കെ ആക്കിമാറ്റൂ'- രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

  
backup
February 05 2020 | 03:02 AM

national-rename-schemes-shashi-tharoor-2020

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി പാര്‍ലമെന്റില്‍. 2020ല്‍ രാജ്യത്തിന്റെ ആത്മാവിനെ രണ്ടായി പകുത്തെടുത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പദ്ധതികള്‍ ഇനി പേര് മാറ്റി ' ഷട്ട് ഡൗണ്‍ ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ്പ് ഇന്ത്യ' എന്നാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ മൗലികഗുണങ്ങളായ ജനാധിപത്യത്തിനും മതേതരത്ത്വത്തിനും പരിക്കേല്‍പ്പിക്കുകയാണ് ബി.ജെ.പി ഭരണകൂടം. ജനങ്ങളെ ഹിന്ദു മുസ്!ലിം, അവര്‍ നമ്മള്‍ എന്നിങ്ങനെ തരം തിരിച്ചു. രാഷ്ട്രീയ പ്രതിന്ധികള്‍ പക്വമായി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമായിരുന്നെന്നും കശ്മീര്‍ വിഷയം ചൂണ്ടിക്കാട്ടി തരൂര്‍ കുറ്റപ്പെടുത്തി.

1947ല്‍ ഇന്ത്യന്‍ മണ്ണിനെ രണ്ടായി വിഭജിക്കുകയായിരുന്നെങ്കില്‍ 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ ആത്മാവിനെ രണ്ടായി വിഭജിച്ചുവെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തെയും, മറ്റു ആക്ടിവിസ്റ്റുകളെയും വിശേഷിപ്പിക്കാന്‍ ബി.ജെ.പിയും അധികാരികളും ടുകഡെ ടുകഡെ ഗ്യാങ് എന്നു ഉപയോഗിക്കുന്നതിനെയും ശശി തരൂര്‍ വിമര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago