HOME
DETAILS
MAL
പുനലൂര്‍ കല്ലടയാറ്റില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
backup
February 05 2020 | 12:02 PM
കൊല്ലം: പുനലൂര്‍ കല്ലടയാറ്റില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പിറവന്തൂര്‍ സ്വദേശി അനന്തു കൃഷ്ണ, ഇളമ്പല്‍ സ്വദേശി അതുല്‍ എസ്. രാജ് എന്നിവരാണ് മരിച്ചത്.
പുനലൂര്‍ ശബരിഗിരി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."