HOME
DETAILS
MAL
ഇങ്ങോട്ട് ആക്രമിക്കുന്നവരെ കണക്ക് തീര്‍ത്ത് കൊടുക്കണമെന്ന്; വിവാദമായി കോടിയേരിയുടെ വാക്കുകള്‍
backup
January 15 2019 | 16:01 PM
മലപ്പുറം: ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണക്ക് തീര്‍ത്ത് കൊടുക്കണം. അപ്പോള്‍ മറ്റൊന്നും ആലോചിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മലപ്പുറത്ത് സി.പി.എമ്മിന്റെ പൊതുയോഗത്തിലാണ് പ്രകോപനപരമായ പ്രസംഗം.
തങ്ങളെ ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നാല്‍ കണ്ണില്‍ കുത്താന്‍ വരുന്ന ഈച്ചയെ ആട്ടിയോടിക്കുന്നത് പോലെ പ്രതികരിക്കണമെന്നാണ് മലപ്പുറത്ത് അണികളോട് കോടിയേരിയുടെ പ്രകോപനപരമായ വാക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."