HOME
DETAILS

കിഴൂര്‍ചൊവ്വ വയലില്‍ തീപിടിത്തം

  
backup
February 27 2017 | 23:02 PM

%e0%b4%95%e0%b4%bf%e0%b4%b4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8a%e0%b4%b5%e0%b5%8d%e0%b4%b5-%e0%b4%b5%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80

പയ്യോളി: കിഴൂര്‍ചൊവ്വ വയലില്‍ തീപിടിത്തം. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കടുത്ത വേനലായതിനാല്‍ വയലിലെ ഉണങ്ങിയ പുല്ലിലൂടെ തീ അതിവേഗം പടരുകയായിരുന്നു. അതിനിടെ ചൊവ്വ വയലില്‍ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന്റെ അവശിഷ്ടങ്ങള്‍ക്ക് തീപിടിക്കുകയും പടക്കങ്ങള്‍ പൊട്ടുകയും ചെയ്തത് പരിഭ്രാന്തി പടര്‍ത്തി.
വിവരമറിഞ്ഞ് വടകരയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫിസര്‍ കെ. മനോജിന്റെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. പൊലിസ് എ.എസ്.ഐ വി. ശശിധരന്റെ നേതൃത്വത്തില്‍ പൊലിസും സ്ഥലത്തെത്തി. നഗരസഭാ യോഗം നിര്‍ത്തിവച്ച് അധ്യക്ഷയടക്കമുള്ള അംഗങ്ങള്‍ സ്ഥലത്തെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവലോകന യോഗത്തിനു നേരെ ഇസ്റാഈൽ ആക്രമണം; ലബനാനിൽ  മേയർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

പൊലിസിൽ 1200 താൽക്കാലിക തസ്തികകൾ

Kerala
  •  2 months ago
No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago