HOME
DETAILS
MAL
ഹൃദയാഘാതം മൂലം മധ്യവയ്കന് സഊദിയില്‍ അന്തരിച്ചു
backup
February 28 2017 | 02:02 AM
ജിദ്ദ: ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. കണ്ണൂര്‍ മാടായി പുതിയങ്ങാടി സഫിയ മന്‍സിലില്‍ കാനിരക്കല് തെയക്കണ്ടി മുഹമ്മദ് അലി (47) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇത്തിഹാദ് കമ്യൂണിക്കേഷന്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: റസീന മുഹമ്മദ്. മൃതദേഹം റിയാദിലെ കിംങ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."