HOME
DETAILS
MAL
പ്രതിഭാസംഗമവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും
backup
June 14 2016 | 01:06 AM
എടക്കര. എരുമമുണ്ട നിര്‍മല ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥി പ്രതിഭാസംഗമവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പി.വി അന്‍വര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍തോമസ് അധ്യക്ഷ്യനായി. എസ് എസ് എല്‍ സി പരീക്ഷകളിലും എന്‍ എം എം എസ് പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും ഉപഹാരവും നല്‍കി. േ
കാര്‍പ്പറേറ്റ് കറസ്‌പോണ്ടന്റ് ഫാ.ടോണി കോഴി മണ്ണില്‍, ലോക്കല്‍ മാനേജര്‍ ഫാ.ജോണ്‍ മനയില്‍, പി.ടി എ പ്രസിഡന്റ് എം.എം ജോസ് പുത്തലത്ത്, അബ്ദു റഹിമാന്‍, കെ.തോമസ് ജിജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."