HOME
DETAILS
MAL
ബഹിരാകാശത്തേക്ക് വിനോദയാത്രയൊരുക്കി സ്‌പെയ്‌സ് എക്‌സ്
backup
February 28 2017 | 07:02 AM
ന്യൂയോര്‍ക്ക്: നാസയുടെ 1960ലെയും 70ലെയും അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം യു.എസ് വീണ്ടും ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കാനൊരുങ്ങുന്നു. ഇത്തവണ പരീക്ഷണങ്ങള്‍ക്ക് പകരം വിനോദയാത്രയാണെന്ന വ്യത്യാസമുണ്ടെന്ന് മാത്രം. ഇതിനായി രണ്ടാളുകള്‍ പണമടച്ച് യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചന്ദ്രന്‍ വരെ നീളുന്ന യാത്ര 2018-ഓടെ സാധ്യമാവുമെന്നാണ് സ്‌പെയ്‌സ് എക്‌സ് സി.ഇ.ഒ ഇലണ്‍ മസ്‌ക് അറിയിച്ചത്.
ഈ വര്‍ഷാവസാനത്തോടെ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ എന്ന കമ്പനി ഇവര്‍ക്കുള്ള പരിശീലന യാത്രയൊരുക്കും. സ്‌പെയ്‌സ് എക്‌സ് എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യം ബഹിരാകാശ - ടൂറിസം മേഖലകളിലെ നാഴികക്കല്ലാകുമോയെന്ന കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."