HOME
DETAILS

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ലക്ഷത്തിലേറെ അപേക്ഷകള്‍

  
backup
February 07 2020 | 01:02 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8-14


കൊണ്ടോട്ടി: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഉടമകളില്‍ മുന്‍ഗണനാ വിഭാഗത്തിലേക്കു മാറ്റാനായി താലൂക്ക് സപ്ലൈ ഓഫീസുകളില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് ഒരു ലക്ഷത്തിലേറെ പേര്‍.
സംസ്ഥാനത്തെ 81 താലൂക്ക് സപ്ലൈ ഓഫിസിലായി 1,02,686 അപേക്ഷകളാണ് മുന്‍ഗണനാ വിഭാഗത്തിലേക്കു മാറ്റാനായി കെട്ടിക്കിടക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 86,82,960 റേഷന്‍ കാര്‍ഡുകളാണ് അനുവദിച്ചത്. ഇതില്‍ 37,29,149 റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന കാര്‍ഡുകളും 49,53,811 മുന്‍ഗണനേതര കാര്‍ഡുകളുമാണ്. മുന്‍ഗണനേതര കാര്‍ഡുകളില്‍പെട്ടവരിലെ 1,02,686 പേരാണ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കിയത്.
19 സപ്ലൈ ഓഫിസുകളില്‍ ഇത്തരത്തിലുള്ള രണ്ടായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചു. കോഴിക്കോട് ജില്ലയിലെ വടകര, കോഴിക്കോട് സി.ആര്‍.ഒ സൗത്ത് എന്നീ സപ്ലൈ ഓഫിസുകളിലാണ് ഏറ്റവും കൂടുതലും കുറവും അപേക്ഷകളുള്ളത്.
വടകരയില്‍ ഇതിനകം 4515 അപേക്ഷകളാണ് ലഭിച്ചത്. എന്നാല്‍ കോഴിക്കോട് സി.ആര്‍.ഒ സൗത്ത് സപ്ലൈ ഓഫിസില്‍ 53 അപേക്ഷകളാണുള്ളത്. സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, കാല്‍ലക്ഷത്തിനു മുകളില്‍ പ്രതിമാസ വരുമാനമുള്ളവര്‍, സ്വന്തമായി ഒരേക്കറിനു മുകളില്‍ ഭൂമിയുളളവര്‍, ആയിരം ചതുരശ്ര അടിക്കു മുകളില്‍ വീടുള്ളവര്‍, നാലു ചക്രവാഹനമുള്ളവര്‍ എന്നിവരാണ് മുന്‍ഗണനേതര ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.
എന്നാല്‍ സാധാരണക്കാരായ നിരവധി പേര്‍ മുന്‍ഗണനേതര ലിസ്റ്റില്‍ ഉള്‍പ്പെട്ടതോടെയാണ് അപേക്ഷകള്‍ വര്‍ധിക്കാന്‍ കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago