HOME
DETAILS
MAL
കുത്തിവെപ്പ് ആരംഭിച്ചു
backup
June 14 2016 | 01:06 AM
അരീക്കോട്: ഊര്‍ങ്ങാട്ടീരി പഞ്ചായത്തില്‍ ഗോരക്ഷ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പു രോഗത്തിനെതിരേയുള്ള കുത്തിവെപ്പു വെറ്റിലപ്പാറ മൃഗാശുപത്രിയില്‍ വെച്ചു പഞ്ചായത്ത് പ്രസിഡന്റ് എന്‍. കെ ഷൗക്കത്തലി നിര്‍വഹിച്ചു. ചടങ്ങില്‍ ഡോ: ഇന്ദു, ഷിജി പുന്നക്കല്‍, കെ ടി. റുബീന, വി ടി സലിം, ഡോ :സന്ധ്യ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."