HOME
DETAILS

അരൂക്കുറ്റി ഗവ.യു.പി സ്‌കൂള്‍ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം

  
backup
February 28 2017 | 17:02 PM

%e0%b4%85%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%97%e0%b4%b5-%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95-3


പൂച്ചാക്കല്‍: അരൂക്കുറ്റി ഗവ.യു.പി. സ്‌കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. പൂര്‍വവിദ്യാര്‍ഥിസംഗമം കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു.  ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ വിശിഷ്ടാതിഥിയായി.
പപ്പുണ്ണിപ്പണിക്കര്‍ സ്മാരകത്തിന്റെ അനാച്ഛാദനം പഞ്ചായത്ത് പ്രസിഡന്റ് ആബിദാഅസീസ് നിര്‍വഹിച്ചു. പൂര്‍വ അധ്യാപകരെ ഡോ. ഗോപിനാഥ് പനങ്ങാട് ആദരിച്ചു.  പ്രായംകൂടിയ പൂര്‍വ വിദ്യാര്‍ഥികളായ പുന്നാപ്പള്ളി ശ്രീധരന്‍, പുളിഞ്ഞാപ്പള്ളി ഭാനുമതിയമ്മ, സി സഹദേവന്‍ എന്നിവരെ എം.ആര്‍ ശശി ആദരിച്ചു. കലാകായിക മത്സരങ്ങളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ മാധ്യമപ്രവര്‍ത്തകന്‍ മനോജ് മേനോന്‍ ആദരിച്ചു. വി.എ രാജന്‍, ബി വിനോദ്, കെ.പി കബീര്‍, എം അശോകന്‍, സി.എസ് സത്താര്‍ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന കലാസന്ധ്യ എ.എം ആരീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ടിനിടോം, ആദില്‍ ഇമ്പ്രാഹിം, അരിസ്റ്റോ സുരേഷ്, രാജേഷ് പാണാവള്ളി, മീരാ മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. തുടര്‍ന്ന് പൂര്‍വവിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago
No Image

ഷിരൂരില്‍ നാളെ റെഡ് അലര്‍ട്ട്; തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് കാര്‍വാര്‍ എംഎല്‍എ

National
  •  3 months ago
No Image

യുഎഇയില്‍ അനുമതിയില്ലാതെ കിണർകുഴിച്ചാൽ കനത്ത പിഴ

uae
  •  3 months ago
No Image

ലൈംഗികാതിക്രമം; ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹരജികള്‍ തീര്‍പ്പാക്കി ഹെക്കോടതി

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും

Kerala
  •  3 months ago
No Image

'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

Cricket
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം: പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് മന്‍സൂഖ് മാണ്ഡവ്യ

National
  •  3 months ago
No Image

പരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല 

latest
  •  3 months ago
No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  3 months ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago