ഹാജിമാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ട്രെയിനര്‍മാരെ നിയമിച്ചു
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2019ലെ ഹജ്ജിനു പോകുന്ന ജില്ലയിലെ ഹാജിമാര്‍ക്കു മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മറ്റു സഹായങ്ങള്‍ നല്‍കുന്നതിനും മണ്ഡലാടിസ്ഥാനത്തില്‍ ട്രെയിനര്‍മാരെ നിയമിച്ചു.
അഡീഷനല്‍ ജില്ലാ ട്രെയിനര്‍മാര്‍: കണ്ണിയന്‍ മുഹമ്മദലി- 9496365285, അബ്ദുല്‍ മനാഫ്- 9447636256, നൂറുദ്ദീന്‍- 9496361801, അബ്ദുല്‍ അസീസ്- 9496792586.
മണ്ഡലം ട്രെയിനര്‍മാര്‍: മുസ്തഫ (മഞ്ചേരി)- 9447184653, മാനു ഹാജി (വണ്ടൂര്‍)- 9446242873, അബ്ദുര്‍റഹ്മാന്‍ (നിലമ്പൂര്‍)- 9656950913, ഇബ്‌റാഹിം കുട്ടി (കോട്ടക്കല്‍)- 9447158740, റാഫി (ഏറനാട്)- 9447345398, മുജീബ് റഹ്മാന്‍ (കൊണ്ടോട്ടി)- 9497934319, എ.എം അബൂബക്കര്‍ (മലപ്പുറം)- 9400425097, അഹമദാജി (വള്ളിക്കുന്ന്)- 9947308320, ഹക്കീം (മങ്കട)- 9746282823, ബഷീര്‍ (പെരിന്തല്‍മണ്ണ)- 9645091030, നസീര്‍ (തവനൂര്‍)- 9946088203, അലി മുഹമ്മദ് (പൊന്നാനി)- 9027724700, അബ്ദുല്‍ ലത്വീഫ് (തിരൂര്‍)- 9446022514, അബ്ദുല്‍ കരീം (താനൂര്‍)-9995414363, അമാനുല്ല (തിരൂരങ്ങാടി)- 9847304914, ഫൈസല്‍ (വേങ്ങര)- 9847165909.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."