എസ്.കെ.എസ്.എസ്.എഫ് ആലപ്പുഴ മേഖലാ സില്‍വര്‍ ജൂബിലി: സ്വാഗതസംഘം രൂപീകരിച്ചു
ആലപ്പുഴ: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ആലപ്പുഴ മേഖലാ സില്‍വര്‍ ജൂബിലി മഹാസമ്മേളനം 2017 മെയ് 19,20,21 തീയതികളില്‍ സൈനുല്‍ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നഗറില്‍ നടക്കും. ക്യാമ്പയിനോട് കൂടിയാണ് സമ്മേളനം നടക്കുന്നത്.മഹല്‍ സെന്‍സസ്, വിദ്യാഭ്യാസ സെമിനാറുകള്‍, ആത്മീയ സദസുകള്‍, വിഖായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, പഠന ക്ലാസുകള്‍ തുങ്ങിയ സംരംഭങ്ങള്‍ ക്യാമ്പയിന്റെ ഭാഗമായി നടക്കും. സാദാത്തീങ്ങള്‍, ഉലമാക്കള്‍, മന്ത്രിമാര്‍, നിയമസഭാ സാമാജികര്‍ എം.പിമാര്‍ ഉല്‍പ്പടെ പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. പരിപാടിയുടെ നടത്തിപ്പിനായി 313 അംഗ സ്വാഗതസംഘം കമ്മിറ്റിരൂപീകരിച്ചു.
സി.മുഹമ്മദ് അല്‍ഖാസിമി (മുഖ്യരക്ഷാധികാരി), ഉസ്മാന്‍ സഖാഫി, നിസാമുദ്ദീന്‍ ഫൈസി, എ.എം നസീര്‍, അബ്ദുസ്സമദ് മുസ്‌ലിയാര്‍, ഹാജി.എ ഹസന്‍കോയ, എ.യഹ്‌യ, എരമംഗലം അബ്ദുര്‍റഹ്മാന്‍ ഹാജി, എ.എം നൗഫല്‍, അബ്ദുശ്ശുക്കൂര്‍ വട്ടപ്പള്ളി, ഫൈസല്‍ ആര്യാട്, അബ്ദുല്‍കലാം കൈചൂണ്ടി (രക്ഷാധികാരികള്‍), പി.എ ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ (ചെയര്‍മാന്‍) പി.ജെ അഷ്‌റഫ് ലബ്ബാദാരിമി, എ.ശജീര്‍ മുസ്‌ലിയാര്‍, അശ്‌റഫ് ഹുദവി, എ.എം സുധീര്‍ മുസ്ലിയാര്‍ (വര്‍ക്കിങ് ചെയര്‍മാന്‍) എ.എം.എം ശാഫി റഹ്മത്തുല്ലാഹ് (ജനറല്‍കണ്‍വീനര്‍) ഐ.മുഹമ്മദ് മുബാശ്, ശിഹാബ് ഹക്കീം, ഫാസില്‍ വലിയകുളം ( വര്‍ക്കിങ് കണ്‍വീനര്‍!) ഫൈസല്‍ ശംസുദ്ദീന്‍ (ട്രഷറര്‍), ബി.എ ഗഫൂര്‍, ടി.ഐ കലാം, സിറാജുദ്ദീന്‍ അശ്‌റഫി, നവാസ് അന്‍വരി, മുഹമ്മദ് അസ്‌ലം വലിയമരം,ഹക്കീം മുഹമ്മദ് രാജ, ബി.എം ശറഫുല്ലാഹ്, അബ്ദുല്‍ മജീദ് കൈചൂണ്ടി, എം.എച്ച് നുഅ്മാന്‍, ശാഹുല്‍ ഹമീദ് ചെറുകളം, നുജ്മുദ്ദീന്‍, ഷെമീര്‍ ആരിഫാ മന്‍സില്‍ ( വൈസ്‌ചെയര്‍മാന്‍) ഹാഫിസ് സൈഫുദ്ദീന്‍, ജമീര്‍, എന്‍.സൈഫുദ്ദീന്‍ ചാത്തനാട്, അന്‍സില്‍ ലബ്ബ, തസ്ലീം ഹബീബ്, അബ്ദുല്‍ ഗഫൂര്‍, സിദ്ദീഖ് സിയാദ്, അസ്‌ലം കലാം, ശാദുലി ബശീര്‍, ജുബീര്‍ മീറാസ്, ഹനീഫ് ആര്യാട്, സഫല്‍ ജലീല്‍,അജ്മല്‍, മുഹമ്മദ് റസീം ( ജോ.കണ്‍വീനര്‍) പി.എ ആബൂബക്കര്‍ എസ്.എം.ജെ, ബാബു വലിയമരം, ഇഖ്ബാല്‍സാഗര്‍, സൈനുദ്ദീന്‍ വലിയകുളം (ഫിനാന്‍സ് കമ്മിറ്റി) റഹീം വടക്കേവീടന്‍, നാസിം വലിയമരം, അമീര്‍ മുല്ലാത്ത്, ശഫീഖ് ബശീര്‍ ലജ്‌നത്ത്, ഷെഹീര്‍ കുന്നുംപുറം (പബ്ലിസിറ്റി) ബാബു ശരീഫ്, എ.എം സൈഫുദ്ദീന്‍, ഹാരിസ് സലീം, എ.എം ശംസുദ്ദീന്‍ (മഹല്‍ ഏകോപന സമിതി) സിയാദ് വലിയകുളം, ശുഐബ് അബ്ദുല്ലാഹ്, ഇ.എന്‍.എസ് നവാസ്, എ.കെ ശൂബി, ശമീര്‍ പൊങ്ങശ്ശേരി (ഫുഡ് ആന്റ് റിസപ്ഷന്‍) സിറാജുദ്ദീന്‍ ഫൈസി,എച്ച്.മുഹമ്മദ് ഇല്‍യാസ്, ശിഹാബുദ്ദീന്‍ അസ്‌ലമി (ക്യാംപ്) എച്ച്.നൗഷാദ്, ശമീര്‍ ജലീല്‍, നഹാസ് മുല്ലാത്ത്, സനോജ് പവര്‍ഹൗസ് (ലൈറ്റ് ആന്റ് സൗണ്ട്) മുജീബ് കലാം,ശമീര്‍ കലാം, ഷൈജു പവര്‍ ഹൗസ്, അമീര്‍ കുഞ്ഞ് മോന്‍ (സ്റ്റേജ്& ഡെക്കറേഷന്‍) കെ.എസ് നവാബ് മുസ്‌ലിയാര്‍, തമീം സലാം കാക്കാഴം, നസീര്‍ മണ്ണഞ്ചേരി, ഹാരിസ് റശീദ്, എസ് അശ്‌റഫ് മുസ്‌ലിയാര്‍ (സപ്ലിമെന്റ്& സുവനീര്‍) അഡ്വ.എ.എ റസാഖ്, എ.കെ സിറാജുദ്ദീന്‍ മുസ്ലിയാര്‍, (ലോ&ഓര്‍ഡര്‍)എം.എച്ച് നുഅ്മാന്‍, ശമീര്‍ പൊങ്ങശ്ശേരി എ.കെ ശിഹാബുദ്ദീന്‍ (അഡ്വര്‍റ്റൈസിങ്) എ.എം റഫീഖ് ലത്വീഫ്, മുഹമ്മദ് ഹസീം, ശംജീദ് ആര്യാട്, എന്‍.സൈഫുദ്ദീന്‍ (മീഡിയ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."