HOME
DETAILS
MAL
ആദിവാസികള്‍ക്കെതിരേയുള്ള ആക്രമണം തടയണം
backup
June 14 2016 | 01:06 AM
വേങ്ങര: ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരേയുള്ള ആക്രമണങ്ങള്‍ തടയണമെന്ന് കെ.ഡി.എ.എഫ് മണ്ഡലം കണ്‍വന്‍ഷന്‍. സി ചന്ദ്രന്‍, എന്‍.കെ പുകയൂര്‍, എ ദാസന്‍, കെ പ്രഭാകരന്‍, വി രാജന്‍, കെ സുകുമാരന്‍, ഒ കൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."