HOME
DETAILS
MAL
കിണറ്റില്‍ വീണ ആടിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
backup
February 28 2017 | 18:02 PM
തൊടുപുഴ: ആട് കിണറ്റില്‍ വീണു. നടുക്കണ്ടം ആലക്കത്തടത്തില്‍ മജീഷിന്റെ് വീട്ടില്‍ വളര്‍ത്തുന്ന ആടാണ് ഇന്നലെ വൈകുന്നേരം നാല് മണിയോടെ വീടിന്റെ് പുറകിലെ കിണറ്റില്‍ വീണത്. കിണറിനു ചുറ്റുമതില്‍ ഇല്ലായിരുന്നു. അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ ആടിനെ രക്ഷപ്പെടുത്തി പുറത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."