HOME
DETAILS

ബൈപ്പാസ് ഉദ്ഘാടനത്തിന് വരാതിരുന്നത് കുമ്മനത്തിന്റെ അനുഭവം ഓര്‍മയുള്ളതിനാല്‍: ശ്രീധരന്‍പിള്ള

  
backup
January 16 2019 | 09:01 AM

sreedharan-pilla-about-kollam-bypass-inaguration

തിരുവനന്തപുരം: ബൈപ്പാസ് ഉദ്ഘാടനത്തിന് എത്താതിരുന്നതിന്റെ കാരണം വിശദമാക്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. മെട്രോ ഉദ്ഘാടന സമയത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരിലുണ്ടായ പോലെ ട്രോളലിന് വിധേയനാകാതിരിക്കാനാണ് ബൈപ്പാസ് ഉദ്ഘാടനത്തിന് എത്താതിരുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ചടങ്ങിനിടെയൊന്നും ശ്രീധരന്‍പിള്ളയെ ആ പരിസരത്തൊന്നും കാണാതിരുന്നത് ചര്‍ച്ചയായിരുന്നു.

അതേസമയം, ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ കൂവിയ സംഭവത്തെ അദ്ദേഹം അപലപിച്ചു. സംഭവത്തെ ജനാധിപത്യ സംവിധാനത്തില്‍ ന്യായീകരിക്കാനാവില്ല. എത്രമാത്രം എതിര്‍പ്പുണ്ടെങ്കിലും കൂവിയത് ന്യായീകരിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  17 hours ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  17 hours ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  17 hours ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  18 hours ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  19 hours ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  19 hours ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  a day ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  a day ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  a day ago