HOME
DETAILS

വഖ്ഫ് ട്രൈബ്യൂണല്‍ ഓഫിസ് എണ്ണം കുറച്ച നടപടി പുനഃപരിശോധിക്കണം: എസ്.വൈ.എസ്

  
backup
January 16 2019 | 20:01 PM

%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ac%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d

കോഴിക്കോട്: തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് പ്രവര്‍ത്തിച്ചിരുന്ന വഖ്ഫ് ട്രൈബ്യൂണല്‍ ഓഫിസുകള്‍ കുറവുവരുത്തി കോഴിക്കോട് മാത്രമാക്കി പരിമിതപ്പെടുത്തിയ കേരള സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു.
പാലക്കാട് മുതല്‍ തിരുവനന്തപുരം വരെയുള്ള 35 ശതമാനത്തിലധികം വരുന്ന മഹല്ലുകളുടെ കേസുകള്‍ കൂടി ഇനി കോഴിക്കോട് ഓഫിസ് പരിഗണിക്കണം. ഇപ്പോള്‍ തന്നെ തീര്‍പ്പ് കല്‍പിക്കാതെ ധാരാളം കേസുകള്‍ കെട്ടിക്കിടക്കുകയാണ്. വഖ്ഫ് ബോര്‍ഡിന്റെ അപ്പീല്‍ പരിഗണിക്കാന്‍ അധികാരമുള്ള ജുഡിഷ്യല്‍ സൗകര്യം ഇല്ലാതാക്കുന്നതിലൂടെ മഹല്ല് പ്രവര്‍ത്തനം കുഴഞ്ഞുമറിയും. 'കെട്ടിക്കിടക്കുന്ന'പരാതികള്‍ തീര്‍പ്പുണ്ടാക്കുന്നതിന് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് പകരം ഉള്ളത് നിര്‍ത്തലാക്കിയത് പുനഃപരിശോധിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  10 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  15 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  35 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago