HOME
DETAILS

നിര്‍ഭയ കേസ്: പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന ഹരജി കോടതി തള്ളി

  
backup
February 08 2020 | 04:02 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b5%e0%b4%be

 


ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷക്ക് പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന ഹരജി ഡല്‍ഹി കോടതി തള്ളി. ആവശ്യം ഉന്നയിച്ച് തിഹാര്‍ ജയിലധികൃതര്‍ നല്‍കിയ ഹരജിയാണ് ഡല്‍ഹി കോടതി തള്ളിയത്. നാലു പ്രതികളില്‍ മൂന്നാളുകളുടെ നിയമപരമായ എല്ലാ അവകാശങ്ങളും അവസാനിച്ചതിനാലും ശേഷിക്കുന്നയാളുടെ ഒരപേക്ഷയും ഒരു കോടതിയുടെ മുന്‍പിലും നിലവിലില്ലാത്തതിനാലും പ്രതികളുടെ വധശിക്ഷക്ക് മരണവാറന്റ് പുറപ്പെടുവിക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.
പ്രതികള്‍ക്ക് തങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ നിര്‍വഹിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഒരാഴ്ച സമയം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ദര്‍മേന്ദ്ര റാണയുടെ നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണക്കാലത്ത് മായം ചേര്‍ത്ത പാല്‍ അതിര്‍ത്തികടന്നെത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ലബോറട്ടറിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

Kerala
  •  3 months ago
No Image

12 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം പറന്നു; യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ ഡല്‍ഹി - കൊച്ചി വിമാനം പുറപ്പെട്ടു

Kerala
  •  3 months ago
No Image

അതിരുവിട്ട അഭ്യാസ പ്രകടനങ്ങള്‍ക്ക് കലാലയങ്ങളില്‍ പൂട്ട് ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മിനിമം ചാര്‍ജ് 30 രൂപ;  വന്ദേ മെട്രോ ഓടിത്തുടങ്ങുന്നു, ഫ്‌ലാഗ്ഓഫ് 16ന്

Kerala
  •  3 months ago
No Image

ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി; അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു

Kerala
  •  3 months ago
No Image

പരിശീലന വിമാനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു;  പൈലറ്റ് മാരുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ ഡിജിസിഎ

National
  •  3 months ago
No Image

യൂണിഫോമും ഐഡികാർഡും ഉൾപ്പടെ ധരിച്ച് 'വ്യാജ ടി.ടി.ഇ'; യുവതി പിടിയിൽ

Kerala
  •  3 months ago
No Image

പകര്‍ച്ചപ്പനിക്കെതിരായ വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണം; സഊദി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം വിടപറയും; രാവിലെ 11 മുതൽ ഡൽഹി എ.കെ.ജി ഭവനിൽ പൊതുദർശനം

National
  •  3 months ago