HOME
DETAILS
MAL
മൂന്നിലൊന്ന് യു.എന്‍ തൊഴിലാളികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു
backup
January 16 2019 | 22:01 PM
വാഷിങ്ടണ്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യു.എന്‍ തൊഴിലാളികളില്‍ മൂന്നില്‍ ഒരു ഭാഗവും ലൈംഗിക പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ സംഘടന നവംബറില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേ യു.എന്‍ തന്നെയാണ് ഇന്നലെ പുറത്തുവിട്ടത്. യു.എന്നിന്റെയും അതിന്റെ ഏജന്‍സികളുടെയും 30364 തൊഴിലാളികളാണ് സര്‍വേയില്‍ പങ്കെടുത്തത്. പരസ്പര വിശ്വാസമില്ലായ്മ നമ്മള്ക്കിടയിലുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ തൊഴിലാളികള്‍ക്കയച്ച കത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."