HOME
DETAILS
MAL
എല്‍.ഡി.എഫ് വിപുലീകരണം: ചര്‍ച്ച നടന്നിട്ടില്ലെന്ന് കാനം
backup
February 09 2020 | 04:02 AM
തിരുവനന്തപുരം: എല്‍.ഡി.എഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കെ.എം മാണിയുടെ പ്രതിമ നിര്‍മിക്കാന്‍ ബജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചതോടെ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫിലേക്ക് വരുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അവരൊക്കെ യു.ഡി.എഫില്‍ തന്നെയാണ് ഇപ്പോഴും കിടന്നുറങ്ങുന്നത്. അങ്ങനെയുള്ള ആളുകളെക്കുറിച്ച് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തിട്ടില്ല.
ഇടതുമുന്നണിയില്‍ പത്ത് പാര്‍ട്ടികളുണ്ട്.
അതില്‍ സമൃദ്ധമായി കേരള കോണ്‍ഗ്രസുമുണ്ടെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."