HOME
DETAILS
MAL
ഷഹീന്‍ബാഗില്‍ കുട്ടി മരിച്ച സംഭവം: കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും നോട്ടിസയച്ച് സുപ്രിം കോടതി
backup
February 10 2020 | 08:02 AM
ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സി.എ.എ സമരം നടക്കുന്ന ഷഹീന്‍ ബാഗില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. സംഭവത്തില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാറിനും കോടതി
നോട്ടിസയച്ചു.
'നാലു മാസം പ്രായമുള്ള കുഞ്ഞ് പ്രതിഷേധത്തിന് പോകുമോ' - സമരപ്പന്തലിലെ കുട്ടികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരോട് കോടതി ചോദിച്ചു.
കടുത്ത ശൈത്യം മൂലമാണ് കുഞ്ഞ് മരിച്ചത്. നുരുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് രാജ്യത്തെ കരിനിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമരമിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."