HOME
DETAILS
MAL
വാട്‌സ് ആപ് വഴി വിവാഹ മോചനത്തിന് അനുമതി
backup
January 17 2019 | 19:01 PM
നാഗ്പൂര്‍: വേറിട്ട് താമസിക്കുന്ന ദമ്പതികള്‍ക്ക് വാട്‌സ് ആപ് വഴി വിവാഹ മോചനത്തിന് കോടതിയുടെ അനുമതി.
വിദ്യാര്‍ഥി വിസയില്‍ അമേരിക്കയില്‍ പഠിക്കുന്ന ഭാര്യക്കും നാഗ്പൂരിലുള്ള ഭര്‍ത്താവിനും വിവാഹ മോചനത്തിനാണ് വാട്‌സ് ആപ് വഴി നാഗ്പൂരിലെ കുടുംബ കോടതി അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."