HOME
DETAILS
MAL
കോണ്‍ഗ്രസ് രാജ്യസഭാ എം.പി ഹാജി അബ്ദുള്‍ സലാം അന്തരിച്ചു
backup
March 01 2017 | 10:03 AM
ഇംഫാല്‍: കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ഹാജി അബ്ദുള്‍ സലാം അന്തരിച്ചു.69 വയസ്സായിരുന്നു.
മണിപ്പൂരില്‍ നിന്ന് രാജ്യസഭയിലെത്തുന്ന ആദ്യ മുസ്‌ലിം സമുദായാംഗമാണ് ഹാജി അബ്ദുള്‍ സലാം. 2014ലാണ് അദ്ദേഹം രാജ്യസഭയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."