HOME
DETAILS

അണ്ടര്‍ വാല്യുവേഷന്‍ നടപടികള്‍  നിര്‍ത്തിവയ്ക്കാനാവില്ല: മന്ത്രി

  
backup
February 11 2020 | 04:02 AM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b2%e0%b5%8d%e0%b4%af%e0%b5%81%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%aa
 
 
 
തിരുവനന്തപുരം: ആധാരങ്ങളില്‍ വിലകുറച്ചു കാണിച്ചതിനെ തുടര്‍ന്ന് സ്വീകരിച്ച അണ്ടര്‍ വാല്യുവേഷന്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനാവില്ലെന്ന് മന്ത്രി ജി.സുധാകരന്‍. 
ഇതു സര്‍ക്കാര്‍ തീരുമാനമല്ല, നിയമപരമായ നടപടിയാണ്. ആധാരത്തിലെ പ്രതിഫലം ശരിയായി രേഖപ്പെടുത്തിയില്ലെന്ന് രജിസ്റ്ററിങ് ഉദ്യോഗസ്ഥനു വിശ്വസിക്കാന്‍ കാരണമുണ്ടെങ്കില്‍ ശരിയായ വിലനിര്‍ണയത്തിനായി കലക്ടര്‍ക്കു കൈമാറാം. ജില്ലാ രജിസ്ട്രാര്‍ വില നിര്‍ണയിച്ച ശേഷം കുറവ് മുദ്രവില അടയ്ക്കാന്‍ നോട്ടിസ് നല്‍കും. ഇതനുസരിച്ച് നേരത്തെ നോട്ടിസ് നല്‍കിയിട്ടും ഇതുവരെ പണമടയ്ക്കാത്തവര്‍ക്കാണ് ഇപ്പോള്‍ വീണ്ടും നോട്ടിസ് നല്‍കുന്നത്. ഇതിന് ആക്ടിലോ ചട്ടങ്ങളിലോ തടസമില്ല. അതുകൊണ്ടുതന്നെ കുടിശ്ശികയുള്ള എല്ലാ അണ്ടര്‍ വാല്യുവേഷന്‍ കേസുകളിലും പണം അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കുന്നതിന് രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്നും എം. ഉമ്മറിന്റെ സബ്മിഷനു മറുപടിയായി മന്ത്രി നിയമസഭയെ അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  11 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  11 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  11 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  11 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  11 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago