HOME
DETAILS

എടത്തനാട്ടുകര യതീംഖാന സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. ഗിരിജ ഉദ്ഘാടനം ചെയ്തു

  
backup
March 01 2017 | 17:03 PM

%e0%b4%8e%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b0-%e0%b4%af%e0%b4%a4%e0%b5%80%e0%b4%82%e0%b4%96%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%8d


മണ്ണാര്‍ക്കാട്: എടത്തനാട്ടുകര യതീംഖാന ടി.എ.എം.യു.പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപിച്ചു. സമാപന സമ്മേളനവും സാസ്‌കാരിക സമ്മേളനവും അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. ഗിരിജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മെഹര്‍ബാന്‍ ടീച്ചര്‍ അധ്യക്ഷയായി. പ്രധാനാധ്യാപകന്‍ കെ.പി ഉമ്മര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. എം. ജിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. റഫീഖ, കെ. രാംകുമാര്‍, റഷീദ് ആലായന്‍, എം. റഹ്മത്ത്, കെ.ടി അബ്ദുല്‍ നാസര്‍, പി.ടി.എ പ്രസിഡന്റ് എം.കെ യാക്കൂബ്, നൗഷാദ് പുത്തന്‍കോട്ട്, കെ.പി സറീന, ടി.കെ അബ്ദുല്‍ റഹീം, ടി.എം ഷംസുദ്ദീന്‍, ടി.പി സഷീര്‍ സംസാരിച്ചു. മുഹമ്മദ് ഇല്യാസിന്റെ പാട്ടു വരയും, ഹക്കീം പുല്‍പെറ്റയുടെ ഇശല്‍ നിലാവ്, ഒലീവ് നാടന്‍ പാട്ട് സംഘം അവതരിപ്പിച്ച നാടന്‍പാട്ട്, യുവഭാവന ക്ലബ്ബ്, വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍ അരങ്ങേറി.
ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷ പരിപാടിയില്‍  ജൂബിലി ആഘോഷ വിളബരം, പഞ്ചായത്ത് തല യു.പി സ്‌കൂള്‍ സഹവാസ ക്യാംപ്, സ്‌കൂള്‍ പ്രവേശനോത്സവം, സൗജന്യ മെഡിക്കല്‍ ക്യാംപ്, പൂര്‍വ വിദ്യാര്‍ഥി സംഗമം, ഗുരുവന്ദനം, ശാസ്ത്ര ശില്‍പശാല, സോണല്‍ സ്‌പോര്‍ട്‌സ്, എംപ്ലോയീസ് മീറ്റ് നടന്നു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ പി.പി മന്‍സൂര്‍, ഇ. സൈനുദ്ദീന്‍, കെ. അബ്ദുല്‍ സമദ് എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  4 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  4 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  4 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  4 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  4 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  4 days ago


No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  4 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  4 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  4 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  4 days ago