HOME
DETAILS

ജയലളിതയ്ക്കും സല്‍മാനും ജാമ്യം നല്‍കിയത് തെറ്റായ സന്ദേശം നല്‍കും: സുപ്രിം കോടതി മുന്‍ ജഡ്ജ്

  
backup
June 14 2016 | 04:06 AM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%81%e0%b4%82

ഹൈദരാബാദ്: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനും കോടതി ജാമ്യം നല്‍കിയതു ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കാന്‍ ഇടയാക്കിയതായി മുന്‍ സുപ്രിം കോടതി ജഡ്ജ് എന്‍. സന്തോഷ് ഹെഗ്‌ഡെ.
ഇരുവര്‍ക്കുമെതിരായ കേസില്‍ സ്വീകരിച്ച കോടതി നിലപാട് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. അധികാരവും സമ്പത്തുമുള്ളവര്‍ക്ക് ഏത് കേസിലും പെട്ടെന്നു ജാമ്യം കിട്ടുമെന്ന സന്ദേശമാണ് നല്‍കുന്നത്.  നിയമത്തിന്റെ കെട്ടുപാടുകളില്‍ നിന്ന്  സ്വാധീനമുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ ഒരു പ്രയാസവുമില്ലെന്നും മുന്‍കര്‍ണാടക ലോകായുക്തകൂടിയായ ഹെഗ്‌ഡെ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസിലാണ്  തമിഴ്‌നാട് മുഖ്യന്ത്രി ജയലളിതക്കെതിരേ കേസെടുത്തത്.  14 വര്‍ഷം മുന്‍പ് നടന്ന അഴിമതിക്കേസില്‍ കര്‍ണാടക ഹൈക്കോടതിയാണ്  അവരുടെ ജാമ്യം റദ്ദാക്കിയത്. തുടര്‍ന്ന് സുപ്രിം കോടതിയെ സമീപിച്ചാണു ജാമ്യം നേടിയത്.  
സല്‍മാന്‍ ഖാന്‍ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയപ്പോള്‍ ഒരു മണിക്കൂറിനകമാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയത്. രണ്ടുപേരുടേയും കാര്യത്തിലുണ്ടായ കോടതി നടപടികളെ വ്യക്തിപരമായി അനുകൂലിക്കുന്നില്ലെന്നും ഹെഗ്‌ഡെ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  22 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  22 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  22 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  22 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  23 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  23 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  23 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  23 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  23 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  23 days ago