HOME
DETAILS
MAL
റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു
backup
February 11 2020 | 07:02 AM
ധാക്ക: റോംഗിഹ്യര്‍ സഞ്ചരിച്ച ബോട്ട് മരിച്ച് സ്ത്രീകളും കുട്ടികളുമടക്കം 14 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. 70 ഓളം പേരെ രക്ഷപ്പെടുത്തി.
ബംഗാള്‍ ഉള്‍ക്കടലില്‍ സെന്റ് മരീനാ ദ്വീപിനു സമീപത്തു വെച്ചാണ് ബോട്ട് അപകടത്തില്‍ പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."