HOME
DETAILS
MAL
കലാ സാഹിത്യവേദി ഉദ്ഘാടനം
backup
March 01 2017 | 18:03 PM
അടിമാലി: സോപാനം സാംസ്‌കാരിക കേന്ദ്രത്തിന്റെ കീഴില്‍ ആരംഭിക്കുന്ന കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അഞ്ചിന് വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിക്കുമെന്ന് ഭാരവാഹികളായ ഫാ.മാത്യു അയ്യങ്കോലില്‍ അറിയിച്ചു.
ഫാ.തോമസ് മഞ്ഞകുന്നേല്‍ പ്രഭാഷണവും എം. രാജീവ് കുമാര്‍ മുഖ്യപ്രഭാഷണവും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."